News
ചെറുപുഷ്പ മിഷൻ ലീഗിന്റെ ഗോൾഡൻ ജൂബിലി ആഘോഷം

ചെറുപുഷ്പ മിഷൻ ലീഗിന്റെ ഗോൾഡൻ ജൂബിലി ആഘോഷം എറണാകുളം അങ്കമാലി ആസ്ഥാന കാര്യാലയത്തിൽ വച്ചു നടക്കും. ഒക്ടോബർ 3 ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടക്കുന്ന പരിപാടി ബഹുമാനപ്പെട്ട അതിരൂപത മെത്രോപ്പോലീത്ത മാർ ആന്റണി കരിയിൽ പിതാവ് ഉദ്ഘാടനം ചെയ്യും.