News
പൊങ്ങം നൈപുണ്യയിൽ തൊഴിൽമേള

പൊങ്ങം നൈപുണ്യയിൽ നടന്നുവരാറുള്ള തൊഴിൽ മേള (Job Fair) ഈ വർഷം ഓൺലൈനായി നടത്തുന്നു. രജിസ്‌ട്രേഷൻ സൗജന്യമാണ്. ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾ www.naipunnya.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
ഒക്ടോബർ 18 മുതൽ 23 വരെ കമ്പനികളിൽ നിന്ന് ലഭ്യമായ ജോലികളുടെ വിവരങ്ങൾ കാണാൻ സാധിക്കും. അതിൽ താത്പര്യമുള്ളവ, യോഗ്യതയ്ക്കനുസരിച്ച് തിരഞ്ഞെടുത്ത് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9446389679.