News

ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ മരിയൻ ചാപ്പൽ

കൊച്ചി: ചിറ്റൂർ ധ്യാനകേന്ദ്രത്തിലെ മരിയൻ പ്രാർത്ഥനാലയത്തിന്റെ ആശീർവാദകർമ്മം ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ നിർവഹിച്ചു.