News
വിമെന്‍ വെല്‍ഫെയര്‍ സര്‍വീസസ് വാര്‍ഷികം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത വിമെന്‍ വെല്‍ഫെയര്‍ സര്‍വീസസിന്റെ വാര്‍ഷിക പൊതുയോഗവും സമ്മാനവിതരണവും എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ നടന്നു. മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി അധ്യക്ഷത വഹിച്ചു.