News
മിണ്ടാമഠം സ്ഥാപക മദർ മേരിക്ക് ആദരാഞ്ജലികൾ

മലയാറ്റൂർ മൗണ്ട് കാർമ്മൽ കോൺവെന്റിലെ മദർ മേരി ആന്റണി (89) കർത്താവിൽ നിദ്ര പ്രാപിച്ചു. എരമല്ലൂർ, മലയാറ്റൂർ മിണ്ടാമഠങ്ങളിലെ സ്ഥാപകകൂടിയാണ് മദർ. സംസ്കാരം ഇന്ന് (ബുധനാഴ്ച, 20.10.2021) രാവിലെ 10 മണിക്ക് മഠംവക പള്ളിയിൽ വച്ചു നടക്കും.