News

നൈപുണ്യ ഇന്റർനാഷണലിൽ KAS - 2021 റാങ്ക് ഹോൾഡർമാരെ ആദരിച്ചു

നൈപുണ്യ ഇന്റർനാഷണലിൽ വച്ചു നടന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് - 2021 റാങ്ക് ഹോൾഡർമാരുടെ അനുമോദനയോഗം അഭിവന്ദ്യ ആന്റണി കരിയിൽ പിതാവ് ഉദ്ഘാടനം ചെയ്തു. മോൺ. ജോസ് പുതിയേടത്ത്, ശ്രീ. എം.പി. ജോസഫ് ഐ.എ.എസ്, ശ്രീ. ജോസ് തോമസ് എട്ടുപാറ, ഫാ. ജോൺസൺ വടക്കുംചേരി, പ്രൊഫ. സാൻ ജോസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.