News
കുടുംബ കൂട്ടായ്മ നേതൃസംഗമം നടത്തി.

മേയ്ക്കാട് സെ.മേരീസ് കത്തോലിക്കാ പള്ളിയിലെ കുടുംബയൂണിറ്റുകളുടെ പ്രവര്‍ത്തന വര്‍ഷോദ്ഘാടനവും നേതൃസംഗമവും പാരിഷ് ഫാമിലി യൂണിയന്‍ അതിരൂപതാ ഡയറക്ടര്‍ ഫാ. രാജന്‍ പുന്നയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജിമ്മികുന്നത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു.