News
കെ.സി.വൈ.എം 64-ാമത് യുവജനദിനാഘോഷം "അരികെ - 2022"

കെ.സി.വൈ.എം എറണാകുളം - അങ്കമാലി മേജർ അതിരൂപതയുടെ 64-ാമത് യുവജനദിനാഘോഷം അരികെ 2022 മേജർ ആർച്ച്ബിപ്പ് മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്തു.
മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ചു നടന്ന സൗഹൃദചടങ്ങളിൽ 2500 ലേറെ യുവതീയുവാക്കൾ അണിചേരുകയുണ്ടായി. യുവജനദിനാഘോഷത്തിൽ കെസിവൈഎം എക്സിക്യൂട്ടീവ് അംഗങ്ങളും എല്ലാ അതിരൂപതാ സഹപ്രവർത്തകരും പങ്കെടുത്തു.