News
റൈറ്റ് റവ. വർഗീസ് തോട്ടങ്കര സി.എം. പിതാവിന് എറണാകുളം - അങ്കമാലി മേജർ അതിരൂപതയുടെ പ്രാർത്ഥനാശംസകൾ

ഒറീസയിലെ ബാലേശ്വർ രൂപതയുടെ മെത്രാനായി നിയോഗിക്കപ്പെട്ടിരിക്കുന്ന തോട്ടുവ ഇടവകാംഗമായ റൈറ്റ് റവ. വർഗീസ് തോട്ടങ്കര സി.എം. - പിതാവിന് എറണാകുളം - അങ്കമാലി മേജർ അതിരൂപതയുടെ പ്രാർത്ഥനാശംസകൾ