News

ലോഗോസ് ക്വിസ്

ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയ രൂപതക്കുള്ള ഒന്നാം സമ്മാനം നേടിയ എറണാകുളം-അങ്കമാലി മേജർ അതിരൂപതയ്ക്കും, സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ച ഇടവ ഇടവകയ്ക്കുള്ള മൂന്നാം സമ്മാനം നേടിയ സെൻറ് ജോർജ് ഫൊറോന ചർച്ച് അങ്കമാലിക്കും അഭിനന്ദനങ്ങൾ.