News
ആരോഗ്യരംഗത്തു സ്തുത്യർഹ സേവനം ചെയ്യുന്ന അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുടെ പുതിയ സംരംഭമാണ് എൽ എഫ് സൗരഭ്യ

ആരോഗ്യരംഗത്തു സ്തുത്യർഹ സേവനം ചെയ്യുന്ന അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുടെ പുതിയ സംരംഭമാണ് എൽ എഫ് സൗരഭ്യ. സമഗ്ര ആരോഗ്യം ലക്ഷ്യം വച്ചുകൊണ്ട് മുന്നൂർപ്പിള്ളിയിൽ ആരംഭിച്ചിരുക്കുന്ന സൗരഭ്യയുടെ വെഞ്ചിരിപ്പ് കർമം എറണാകുളം അങ്കമാലി അതിരൂപത അപസ്‌റ്റോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ നിർവഹിച്ചു. ആയുർവ്വേദം, യോഗ മെഡിറ്റേഷൻ, പ്രകൃതി ചികിത്സ എന്നിവയുടെ വിശദാ ശങ്ങൾ ഡയറക്ടർ റെവ. ഫാ. തോമസ് വൈക്കത്തു പറമ്പിൽ വിശദീകരിച്ചു.
