News

ബിഷപ്പ് ബോസ്കോ പുത്തൂർ വരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസ് സന്ദർശിച്ചു.

2024 ഡിസംബർ 23-ാം തീയതി അപ്പോസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ വരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസ് സന്ദർശിച്ചു.