News
ആർച്ച്ബിഷപ്പ് മാർ ജോസഫ് പാം ബ്ളാനി എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി എന്ന ഉത്തരവാദിത്തം ഏറ്റെടുത്തു.
ആർച്ച്ബിഷപ്പ് മാർ ജോസഫ് പാം ബ്ളാനി എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി എന്ന ഉത്തരവാദിത്തം മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ പ്രാർഥനാശുശ്രൂഷയോടെ ഏറ്റെടുത്തു.