News

എറണാകുളം-അങ്കമാലി അതിരൂപതയുടെ മേജർ ആർച്ച്ബിഷപ്പിൻ്റെ വികാരി എന്ന ഉത്തരവാദിത്തം ഏറ്റെടുക്കാൻ വന്ന മാർ ജോസഫ് പാംബ്ളാനിയെ അതിരൂപതാസ്ഥാനത്ത് സ്വീകരിക്കുന്നു.

എറണാകുളം - അങ്കമാലി അതിരുപതയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ മേജർ ആർച്ച്ബിഷപ്പിൻ്റെ വികാരി എന്ന ഉത്തരവാദിത്തം ഏറ്റെടുക്കാൻ വന്ന തലശേരി അതിരൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് പാംബ്ളാനി എന്നിവരെ അപ്പസ്തോലിക് അഡ്മിനിട്രേറ്റർ സ്ഥാനത്തുനിന്നും വിരമിച്ച ബിഷപ്പ് ബോസ്കോ പുത്തൂരും കൂരിയ അംഗങ്ങളും അതിരൂപതാസ്ഥാനത്ത് സ്വീകരിക്കുന്നു.