31-07-2025
പ്രതിഷേധാഗ്നി യോഗം ജോസഫ് പാംപ്ലാനി പിതാവ് ഉദ്ഘാടനം ചെയ്ത‌് സംസാരിക്കുന്നു.
ഛത്തീസ്ഗഡിൽ ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയരായ, പ്രിയപ്പെട്ട സിസ്റ്റർ വന്ദന, സിസ്റ്റർ പ്രീതി എന്നിവർക്ക് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് ഭാഗമായി നടന്ന പ്രതിഷേധാഗ്നി യോഗം ജോസഫ് പാംപ്ലാനി പിതാവ് ഉദ്ഘാടനം ചെയ്ത‌് സംസാരിക്കുന്നു.
No Files!!