28-12-2025

മറ്റൂർ ടൗൺ സെന്റ് മേരീസ് പള്ളിയെ സ്വതന്ത്ര ഇടവകയായി ഉയർത്തി

മറ്റൂർ സെന്റ് ആന്റണീസ് പള്ളിയുടെ കുരിശുപള്ളിയായിരുന്ന മറ്റൂർ ടൗൺ സെന്റ് മേരീസ് പള്ളിയെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് 2025 ഡിസംബർ 28-ാം തീയതി സ്വതന്ത്ര ഇടവകയായി ഉയർത്തി.

No Files!!