05-02-2026

പല്ലംതുരുത്ത് സെന്റ് മേരീസ് പള്ളിയെ സ്വതന്ത്ര ഇടവയായി ഉയർത്തി

പറവൂർ-കോട്ടയ്ക്കാവ് സെന്റ് തോമസ് ഫൊറോനാ പള്ളിയുടെ കുരിശുപള്ളിയായിരുന്ന പല്ലംതുരുത്ത് സെന്റ് മേരീസ് പള്ളിയെ 2026 ഫെബ്രുവരി 5-ാം തീയതി മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് സ്വതന്ത്ര ഇടവയായി ഉയർത്തി.

No Files!!