News
- 08-02-2026
08-02-2026
കളമ്പാട്ടുപുരം സേക്രഡ് ഹാർട്ട് പള്ളിയെ സ്വതന്ത്ര ഇടവകയായി ഉയർത്തി
കൊറ്റമം സെന്റ് ജോസഫ്സ് പള്ളിയുടെ കുരിശുപള്ളിയായിരുന്ന കളമ്പാട്ടുപുരം സേക്രഡ് ഹാർട്ട് പള്ളിയെ 2026 ഫെബ്രുവരി 8-ാം തീയതിയും മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് സ്വതന്ത്ര ഇടവകയായി ഉയർത്തി.
No Files!!