News
- 12-06-2026
12-06-2026
അതിരൂപത ഡയറക്ടറി പ്രകാശനം ചെയ്തു
അതിരൂപത ഡയറക്ടറി 2026 -ന്റെ പ്രകാശനം മേജർ ആർച്ചുബിഷപ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് മേജർ ആർച്ചുബിഷപ്പ് ഹൗസിൽ നിർവഹിച്ചു. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതുക്കിയ വിവരങ്ങളോടെ തയ്യാറാക്കിയ ഡയറക്ടറി പ്രസിദ്ധീകരിക്കുന്നത്.
Available at Mar Louis Books and Art Centre
No Files!!