23-06-2026

നൈപുണ്യ കോളേജ് ലൈബ്രറി ബ്ലോക്കിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു

അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവ് ചേർത്തല നൈപുണ്യ കോളേജിൽ പുതുതായി നിർമിച്ച ലൈബ്രറി ബ്ലോക്കിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു.

No Files!!