News
- 26-07-2026
26-07-2026
ALIVE 2026
ജൂലൈ 19 ഞായർ - അങ്കമാലി, കൊരട്ടി, കറുകുറ്റി, മൂഴിക്കുളം, മൂക്കന്നൂർ ഫൊറോനകളുടെ എലൈവ് പ്രോഗ്രാം പൊങ്ങം നൈപുണ്യ കോളേജിൽ വച്ച് നടന്നു. റവ. ഡോ. ബിനോജ് മുളവരിക്കൽ നയിച്ച ഈ പ്രോഗ്രാമിൽ 69 ഇടവകകളിൽ നിന്നായി 1425 കുട്ടികളും 85 അദ്ധ്യാപകരും പങ്കെടുത്തു. എറണാകുളം-അങ്കമാലി അതിരൂപതയുടെ മേജർ ആർച്ചുബിഷപ്പിന്റെ വികാരി മാർ ജോസഫ് പാമ്പ്ലാനി അനുഗ്രഹ പ്രഭാഷണം നടത്തി.
Watch the Video
ജൂലൈ 26 ഞായർ - ഇടപ്പള്ളി, കിഴക്കമ്പലം, എറണാകുളം, പറവൂർ, തൃപ്പൂണിത്തുറ ഫൊറോനകളുടെ എലൈവ് പ്രോഗ്രാം കാക്കനാട് രാജഗിരി എഞ്ചിനീയറിങ് കോളേജിൽ വച്ച് നടന്നു. റവ. ഡോ. ബിനോജ് മുളവരിക്കൽ നയിച്ച ഈ പ്രോഗ്രാമിൽ 116 ഇടവകകളിൽ നിന്നായി 1530 കുട്ടികളും 120 അദ്ധ്യാപകരും പങ്കെടുത്തു. എറണാകുളം-അങ്കമാലി അതിരൂപതാ പ്രോ പ്രോട്ടോസിഞ്ചെല്ലൂസ് വെരി. റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.

No Files!!