03-08-2026

രണ്ടാം വർഷഡിപ്ലോമ വിശ്വാസ പരിശീലന വിദ്യാർത്ഥികളുടെ എലൈവ് പ്രോഗ്രാം നടത്തി

അതിരൂപതയിലെ വൈക്കം, ചേർത്തല, പള്ളിപ്പുറം എന്നീ ഫൊറോനകളിലെ രണ്ടാം വർഷ ഡിപ്ലോമ വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'എലൈവ്' (ALIVE) പ്രോഗ്രാം ശ്രദ്ധേയമായി. ചേർത്തല നൈപുണ്യ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ഓഗസ്‌റ്റ് 2 -ാം തീയതി ഞായറാഴ്ചയാണ് നടത്തിയത്.

No Files!!