16-08-2026

വിശ്വാസ പരിശീലന വിദ്യാർത്ഥികളുടെ എലൈവ് പ്രോഗ്രാം നടത്തി

അതിരൂപതയിലെ വല്ലം, കാഞ്ഞൂർ , മഞ്ഞപ്ര എന്നീ ഫൊറോനകളിലെ രണ്ടാം വർഷ ഡിപ്ലോമ വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'എലൈവ്' (ALIVE) പ്രോഗ്രാം ശ്രദ്ധേയമായി.വേങ്ങൂർ, വിശ്വജ്യോതി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വെച്ച് ഓഗസ്‌റ്റ് 16 -ാം തീയതി ഞായറാഴ്ചയാണ് നടത്തിയത്.

No Files!!